How to Make 7 Lakh with 1 Rupee Note: ഇതൊരു 1 രൂപ നോട്ട് മതി, നിങ്ങൾ വീട്ടിലിരുന്ന് 7 ലക്ഷം രൂപയുടെ ഉടമയാവും; അറിയൂ എങ്ങനെ!
ഈ 1 രൂപയുടെ നോട്ട് മതിനിങ്ങൾ പഴയ നോട്ടുകളോ നാണയങ്ങളോ ശേഖരിക്കുന്നതിൽ താത്പര്യമുള്ളവരാണോ? എങ്കിൽ അത് നിങ്ങളെ കോടീശ്വരനാക്കാൻ തക്കതായ ഒരു അവസരമാണ്. പഴയ നോട്ടുകളും നാണയങ്ങളും ലക്ഷക്കണക്കിന് രൂപയ്ക്ക് വിറ്റഴിക്കപ്പെടുന്നു. അതായത്, നിങ്ങളിൽ 1, 2, 5 രൂപ നാണയങ്ങളോ നോട്ടുകളോ ഉണ്ടായാൽ, വീട്ടിലിരുന്നുകൊണ്ടുതന്നെ കോടീശ്വരനായേക്കാം. ഇതിന് നിങ്ങളുടെ ഭാഗത്തു നിന്ന് വലിയ പരിശ്രമം ആവശ്യമായില്ല. ഈ നോട്ടുകളും നാണയങ്ങളും ഓൺലൈൻ മാർക്കറ്റിൽ വിറ്റഴിച്ചാൽ മതി. വിലയേറിയ ഈ സമ്പാദ്യങ്ങൾ വാങ്ങാൻ താൽപ്പര്യപ്പെടുന്നവർ നിരവധിയാണെന്നതും ഇവയ്ക്ക് … Read more